രാഹുല്‍ ഗാന്ധി കണ്ണൂരിൽ; ഞായറാഴ്ച പുലര്‍ച്ചെ വയനാട്ടിലേക്ക്.
കണ്ണൂർ: രാഹുല്‍ ഗാന്ധി എം.പി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.വയനാട്ടിലേക്കുള്ള യാത്രയ്ക്കായിയാണ് രാഹുൽ എത്തിയത്...