Blog

സംസ്ഥാനത്ത് ഈ വർഷം മുതൽ കീം പരീക്ഷകൾ ഓൺലൈനായി നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ (കീം) ഓൺലൈനായി നടത്തും. ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ...

മഞ്ഞുമ്മൽ ബോയ്സ്: ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്, അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ...

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് ശരണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു.

  പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച്‌ ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍.എന്നാല്‍ പിന്നീട് മരണം സംഭവിച്ചു ഉയരമുള്ള മരത്തിലും...

തെരഞ്ഞെടുപ്പ് അവസാനഘട്ടം: ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനു കന്യാകുമാരിയിലേക്ക്. നാളെയാണ് അവസാനഘട്ടം തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിക്കുന്നത്. ഇതിനുശേഷം വൈകിട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി...

ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചി‍യും

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമടക്കം വിവധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. കൊച്ചിയിൽ ഇപ്പോഴും ശക്തമായ...

ബിജെപി സ്ഥാനാർഥി കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹം ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു

ലഖ്നൗ: ബിജെപി സ്ഥാനാര്‍ഥിയും ബ്രിജ്ഭൂഷന്‍ സിങ്ങിന്‍റെ മകനുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്....

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം

തൃശൂർ: തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി...

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുകയാണ്‌. ഇതിന്റെ ഫലമായി...

4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്‌ക്ക് സിനിമ കാണാം

മുംബൈ: സിനിമ ആസ്വാദകർക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്‌ക്ക് സിനിമ കാണാൻ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ...

കെജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം നീട്ടണമെന്ന് അപേക്ഷ സുപ്രീംകോടതി റജിസ്റ്ററി സ്വീകരിച്ചില്ല

ഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നിലവിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ഇടക്കാല...