കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ അവകാശത്തർക്കം സോഷ്യൽ മീഡിയകളിൽ: സി.ആർ.മഹേഷിന്റെ ചിത്രം വച്ചപോസ്റ്റുകൾ വന്നതാണ് തർക്കത്തിന് കാരണം
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.70 കോടി രൂപ ഉപയോഗിച്ചാണ് കരുനാഗപ്പള്ളിയിൽ പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. 2015...