Blog

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോന്നാട് ബീച്ചിന് സമീപത്തുവച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്. 65 വയസായിരുന്നു....

ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ  രാഹുൽഗാന്ധിക്ക്  ജാമ്യം 

ബംഗളൂരു: ബി ജെ പിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ നൽകിയ മാന നഷ്ട കേസിൽ രാഹുൽഗാന്ധിക്ക്...

കങ്കണയെ മർദ്ദിച്ച കേസ് : കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു

ചണ്ഡീഗഡ്: നിയുക്ത എം പിയും ബി ജെ പി നേതാവുമായ നടിയുമായ കങ്കണ റനൗട്ടിനെ മർദ്ദിച്ച സംഭവത്തിൽ സി ഐ എസ് എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ...

പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം തിരിച്ചടിച്ചു: സമസ്ത മുഖപത്രം

കോഴിക്കോട്: സിപിഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴിത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഇടത്‌സർക്കാരിന് ജനങ്ങളിട്ട മാർക്ക് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പുറത്തുവന്നത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു: ടാറ്റൂ ആർട്ടിസ്റ്റുൾപ്പെടെ 4 പേർ പിടിയിൽ

പത്തനംതിട്ട: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ...

പലിശനിരക്കിൽ മാറ്റമില്ലാതെ ആർബിഐ വായ്പാ നയം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. 6.5 ശതമാനമായി പലിശനിരക്ക് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്...

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ...

കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് അതിക്രമം: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: ബാലുശേരിയിൽ ഹോട്ടലിൽ‌ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബാലുശേരി അറപ്പീടികയിലുള്ള...

മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി എംപിമാരുടെ യോഗത്തിന് നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ച് രാജ്നാഥ് സിംഗ്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ...