Blog

മാസപ്പടി കേസ്; എട്ട് പേർക്ക് SFIO നൽകിയ സമൻസ് സ്റ്റേചെയ്യാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി : മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന്റെ മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് പേർക്ക് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

വേദന മാറാനെത്തിയ വിദ്യാർഥിയുടെ കാൽ മുറിച്ചു മാറ്റിയ സംഭവത്തിൽ ആശുപത്രിയുടെ അംഗീകാരം റദ്ദാക്കി

ചെന്നൈ : ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം...

അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ മനാഫ്. നിലവിൽ യാതൊരു...

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ 3 കോടി രൂപയുടെ ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചുനിരത്തി

അയോധ്യ : ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും...

സ്വത്ത് വിവരം വെളിപ്പെടുത്തിയില്ലേൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല

ലഖ്‌നൗ : മുഴുവൻ സർക്കാർ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്നും സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മൻ...

ബിഎസ്എൻഎല്ലിന്‍റെ തകർപ്പൻ റീച്ചാർജ് ധമാക്ക

ദില്ലി : സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച തക്കംനോക്കി കുതിക്കാന്‍ ശ്രമിക്കുന്ന ബിഎസ്എന്‍എല്‍ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള (365 ദിവസം)...

റാണി മുഖർജി പൊലീസ് പടത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

മുംബൈ : റാണി മുഖർജിയുടെ ബോളിവുഡിലെ രണ്ടാം വരവായിരുന്നു 2014 ലെ മർദാനി എന്ന ചിത്രം. ഒരു പോലീസ് ഓഫീസറായി എത്തിയ റാണിയുടെ പ്രകടനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു....

പിടികൂടിയ കാർ പരിശോധനയിൽ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം

കൊച്ചി : എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില...

വ്യാജ എൻസിസി ക്യാംപ് പീഡനക്കേസിൽ അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി

  ചെന്നൈ : തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി...