Blog

വടകര ബാങ്ക് മോഷണം: മുൻ മാനേജർ കവർന്നതിൽ നാലരക്കിലോ സ്വർണം കണ്ടെത്തി; പണയം വച്ചത് തിരുപ്പൂരിൽ

കോഴിക്കോട് : വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട്...

ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും

ചെന്നൈ : ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ വില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും...

നടൻ നിര്‍മല്‍ വി ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്‍ജയ് പടിയൂരാണ്...

വടകരയിലെ സ്വർ‌ണതട്ടിപ്പ്; 4.5 കിലോ സ്വർണം പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു

കോഴിക്കോട് : വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ...

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റിലായി

യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റിലായി. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്....

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു

കാലിഫോര്‍ണിയ : മാറ്റങ്ങള്‍ക്ക് മാതൃകയായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണിത്....

മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കത്തിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം...

കൊൽക്കത്ത സംഭവത്തിലെ പ്രതിക്ക് ഒരു പശ്ചാത്താപവുമില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി : കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ള ആളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന്...

25 ലക്ഷം ഇൻഷൂറൻസ് തുക കൈക്കലാക്കാൻ പാമ്പിൻവിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊന്നു

ദെഹ്റാദൂൺ : ഇൻഷൂറൻസ് തുക ലഭിക്കാനായി പാമ്പിന്റെ വിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് ന​ഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോനി ചൗധരിയെ...

ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തൊടുപുഴ : മൂവാറ്റുപുഴ കടാതിയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കടാതി മംഗലത്ത് വീട്ടിൽ ജഗൻ കിഷോറിന്റെ വെടിയേറ്റ് മാതൃസഹോദരി പുത്രനായ...