Blog

ഫുട്പാത്തിൽ ഉറങ്ങിയവർക്ക് മീതെ ട്രക്ക് കയറി; 3 മരണം, ഡ്രൈവർക്കായി അന്വേഷണം

ശാസ്ത്രി പാർക്ക്∙ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഉറങ്ങിക്കിടന്നവർക്കു മീതെ നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുകയറി 3 പേർ മരിച്ചു. മെട്രോ സ്റ്റേഷനോട് ചേർന്നുള്ള മാർക്കറ്റിലെ ഫുട്പാത്തിൽ കിടന്നവരാണ് അപകടത്തിൽപെട്ടത്....

മമതയുടെ രാജിക്കായി പ്രതിഷേധ മാർച്ച്, ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; വൻ സുരക്ഷ

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിൽ ഇന്ന് വൻ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാൻ’ (സെക്രട്ടേറിയറ്റ് മാർച്ച്) എന്ന...

ആരോപണം വരുമ്പോൾ മാറിനിൽക്കണം, ജൂനിയറെന്നോ സീനിയറെന്നോ ഇല്ല: ബാബുരാജിനെതിരെ ശ്വേതാ മേനോൻ

കൊച്ചി∙ നടൻ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ...

ചെങ്കടലിൽ ഗ്രീക്ക് ചരക്കു കപ്പലിന് നേരെ ഹൂതി ആക്രമണം; ഇസ്രയേലിനുള്ള മറുപടിയെന്ന് സൂചന

  ടെൽഅവീവ്∙ യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി പോയിരുന്ന എണ്ണ കപ്പലിന് തീപിടിച്ചു. ഓഗസ്റ്റ് 23 മുതൽ ഗ്രീസിന്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ...

‘ബിജെപി നിലപാട് പറയേണ്ടത് സുരേഷ് ഗോപിയല്ല, അധ്യക്ഷനായ ഞാനാണ്’: വിമർശനവുമായി സുരേന്ദ്രൻ

തിരുവനന്തപുരം∙ പാർട്ടിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും...

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബാബുരാജിനും ശ്രീകുമാർ മേനോനും എതിരെ പരാതി നൽകി

കൊച്ചി∙ നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി...

നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറി; വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി: സുഹൃത്തിന്റെ ദുരനുഭവം പറഞ്ഞ് സന്ധ്യ

കൊച്ചി∙ നടൻ മുകേഷിനെതിരെ ആരോപണവുമായി നടി സന്ധ്യ. സുഹൃത്തായ നടിയുടെ കുടുംബത്തിനുണ്ടായ ദുരനുഭവമാണ് സന്ധ്യ മാധ്യമങ്ങളോട് പങ്കുവച്ചത്. നടി വീട്ടിലില്ലാത്ത സമയത്ത് മുകേഷ് അവരുടെ വീട്ടിലെത്തി അമ്മയോട്...

പ്രക്ഷോഭം തടയാൻ ‘ബിജെപി മോഡൽ’ പയറ്റി മമത; തടയാൻ കണ്ടെയ്നറുകൾ, 70 ശതമാനം റോഡുകളും അടച്ചു – വിഡിയോ

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ ബലാത്സംഗ കൊലപാതകത്തിന് ഇരയാക്കപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടന ആഹ്വാനം ചെയ്ത ‘നഭന്ന അഭിജാൻ’ പ്രതിഷേധ മാർച്ച്...

ഹൃദയസ്പർശിയായ പുനരാരംഭം: മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസ്സുകൾ വീണ്ടും തുടങ്ങി

മേപ്പാടി∙ ഹാഷ് കളർ യൂണിഫോം ഇട്ട കുട്ടികൾക്കിടയിൽ അങ്ങിങ്ങായി കളർ വസ്ത്രം ധരിച്ച ചില കുട്ടികൾ. പിറന്നാൾ ദിനമായതുകൊണ്ടോ മറ്റെന്തെങ്കിലും വിശേഷമായതുകൊണ്ടോ അല്ല അവർ കളർ വസ്ത്രം...

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു; 7 പേർക്കെതിരെ പരാതി നൽകി മിനു മുനീർ

കൊച്ചി ∙ നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി മിനു മുനീർ....