Blog

ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തിന് ഇരട്ട വിക്ഷേപണം

ഐഎസ്ആർഒ ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുക എന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ചന്ദ്രയാൻ നാല് ദൗത്യത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. മുൻപത്തെ...

ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; നിരവധി മരണം

ഗസ്സ: ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഏറ്റവും അവസാനം നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെയ്‌ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​ ഇ​സ്രാ​യേ​ൽ നടത്തിയ...

ബിജെപിക്ക് വോട്ട് കിട്ടാൻ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു:എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് കിട്ടാൻ വേണ്ടി വെള്ളാപ്പള്ളിയെ പോലുള്ളവര്‍...

ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ ശമ്പളം: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിന് വേണ്ട മുന്നൊരുക്കങ്ങൾ...

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് നിരക്കിൽ വൻ വർദ്ധന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ നിരക്ക് വർദ്ധന. തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ ജൂലൈ മുതൽ 770 രൂപയും വിദേശ യാത്രികർ 1540...

ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫര്‍ഹീന്‍, നടൻ ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം...

എം.ജി സർവ്വകലാശാലയുടെ നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: എം.ജി സർവകലാശാല നാളെ (ജൂണ്‍ 28)ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എംഎ ജെഎംസി,...

ഭരതന്‍- ലളിത പുരസ്കാരങ്ങൾ ബ്ലെസിക്കും ഉർവശിക്കും

തൃശൂർ: ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽ‌പവുമാണ് അവാർഡ്. ഭരതൻ സ്മൃതി വേദി ഈ...

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു; യുവാക്കൾ കുറ്റിച്ചെടിയിൽ പിടിച്ച് രക്ഷപെട്ടു

കാസർഗോഡ്: കാസർഗോഡ് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയിൽ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന സേനയും നാട്ടുകാരും...

ഇന്ധന വിലയ്ക്കു പിന്നാലെ കർണാടകയിൽ പാൽ വിലയും വർധിപ്പിച്ചു

ബംഗളൂരു: ഇന്ധന വില വർധിപ്പിച്ചതിനു പിന്നാലെ കർണാടകയിൽ പാലിനും വില കൂട്ടി. കർണാടക മിൽക്ക് ഫെഡറേഷന്‍റെ നന്ദിനി പാൽ പാക്കറ്റിന് 2 രൂപ വീതമാണു വർധിപ്പിച്ചത്. അതേസമയം,...