Blog

മലയാളിയായ ഉള്ളാട്ടുപാറ സ്വദേശി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായെന്ന് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര...

പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, സിദ്ധാർത്ഥിന്റെ കുടുംബത്തെ വി.ശിവന്‍കുട്ടി.

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ  വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം...

പ്രേമലു, ഭ്രമയുഗം കടന്ന് മഞ്ഞുമ്മൽ ബോയ്സിലേക്ക്..

ശ്രീലക്ഷ്മി.എം പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഇടിച്ചുക്കയറ്റം.2024 ശരിക്കും മലയാള സിനിമയുടെ വർഷമായി മാറുകയാണോ എന്ന് തോന്നിപോകുംവിധമാണ് പ്രേക്ഷകരുടെ പടങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ....

ഗവൺമെന്‍റ് കരാറുകാര്‍ സമരത്തിലേക്ക്: മാർച്ച് 4ന് സൂചനാ പണിമുടക്ക്

കോട്ടയം: നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ.കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 4ന് പണികള്‍ നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള...

ഉ​ച്ച​ഭാ​ഷി​ണി​ക​ൾക്ക് നിയന്ത്രണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 13 ല​ക്ഷ​ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പരീക്ഷ എ​ഴു​തു​ന്ന​ത്.10, 11,12...

കേരളത്തിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം; സാബു എം. ജേക്കബ്

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി മെഡിക്കൽ കോളെജിലെ വിദ്യാർഥി സിദ്ധാർഥ് ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ഇരയാണെന്നും കേരളത്തിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു...

കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു; ആക്രമിച്ചത് അധ്യാപകന്റെ സഹപാഠി

കോഴിക്കോട്: മുക്കം എൻഐടിയിൽ അസിസ്റ്റന്റ് പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസ്സർ ജയചന്ദ്രന് ഓഫീസിൽ വെച്ച് കുത്തേറ്റത്.മദ്രാസ് എൻഐടിയിൽ സഹപാഠി ആയിരുന്ന ആളാണ്...

നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ​ഗ്രസ്. പ്രതികളെ കണ്ടെത്തുന്നതിലുള്ള...

സെപ്റ്റംബർ 2024; ആദ്യത്തെ കണ്മണിടെ ജനനവിവരം പങ്കുവെച്ച് പ്രിയതാരങ്ങൾ ദീപികയും, രൺവീറും

നടി ദീപിക പദുകോൺ അമ്മയാവുന്നുവെന്ന വാർത്ത ഒരു പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ ആരാധകർ കണ്ടുപിടിച്ചതാണ്. പൊതുസ്ഥലത്തും പരിപാടികളിൽ പങ്കെടുക്കുമ്പോഴും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഇക്കാര്യം പരസ്യമായ...

കാസർകോട് വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

കാസർകോട് : പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍...