Blog

മുകേഷ് ഇമെയിൽ അയച്ചെന്നത് കെട്ടിച്ചമച്ച ആരോപണം

കൊച്ചി : മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ കേസെടുക്കണമെന്ന് ജോസഫ് എം.പുതുശ്ശേരി

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം എന്നാവശ്യപ്പെട്ടു മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്...

മലയാളത്തിൽ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായത് കൊണ്ട് സിനിമ ഉപേക്ഷിക്കേണ്ടി വന്നു; സുപര്‍ണ ആനന്ദ്

ദില്ലി : മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച...

രാജ്യത്തെ വിലകുറഞ്ഞ ഇലക്ട്രിക് കാറിന് ബമ്പർ വിലക്കിഴിവ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ ഡിമാൻഡിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും, ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സിന് ഇപ്പോഴും സമ്പൂർണ്ണ ആധിപത്യമുണ്ട്. ഇന്ത്യയിലെ...

ഷിരൂരില്‍ കാണാതായ അർജുന്‍റെ ഭാര്യക്ക് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയില്‍ ജോലി നൽകി സഹകരണ വകുപ്പ്

തിരുവനന്തപുരം : ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തിൽ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി...

പ്രസവ ശസ്ത്രക്രിയയിൽ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടിയ വനിതാ ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ്...

ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധുവിന്‍റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം

കായംകുളം : ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത്...

വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്. വയനാടിന്റെ...

നടൻ ജയസൂര്യ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

തിരുവനന്തപുരം : നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ...

എഥനോൾ ബൈക്ക് അവതരിപ്പിക്കാനും ബജാജ്

അടുത്തിടെ ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കി ബജാജ് ഓട്ടോ ഇരുചക്രവാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. വരും ദിവസങ്ങളിൽ മറ്റ് നിരവധി സിഎൻജി മോഡലുകളും കമ്പനി അവതരിപ്പിക്കും....