Blog

കേരള സർവകലാശാല കലോത്സവ സംഘർഷം; കേസെടുത്ത് പൊലീസ്

കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസ്. ജില്ലാ...

തിരച്ചിൽ തുടരുന്നു; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛനായ നിതീഷ് ഭാര്യാ പിതാവിൻറെയും, സഹോദരന്‍റെയും...

ഫ്ലോട്ടിങ് ബ്രിഡ്ജ് ; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഇന്ന് ടൂറിസം മന്ത്രിക്ക് റിപ്പോർട്ട് നൽകും. പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച...

ഓസ്കാർ 2024: അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ;മികച്ച ചിത്രവും സംവിധായകനും നടനും ഓപ്പൺഹൈമറിനു സ്വന്തം

ഓസ്‌കാറിൽ തിളങ്ങി ഓപ്പൺഹൈമർ.സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ നടൻനുൾപ്പടെ ഏഴു പുരസ്‌കാരങ്ങൾ ഓപ്പൺഹൈമറിനു സ്വന്തം.ഓപ്പൺഹൈമർ മികച്ച ചിത്രമായപ്പോൾ, ക്രിസ്റ്റഫർ...

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ)...

ഗാമിനി ചീറ്റ പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ

ഭോപ്പാൽ: ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ...

മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

  തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ...

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി.

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി...

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15 ന് നിയമിച്ചേക്കും

ന്യൂഡൽഹി: പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി...