Blog

ലഹരിമാഫിയ തലവൻ സംബാദ യുഎസിൽ അറസ്റ്റിൽ

ടെക്‌സസ് : ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവൻമാരിൽ ഒരാളായ ഇസ്മായേൽ ‘എൽ മയോ’ സംബാദ (76) യുഎസിൽ അറസ്റ്റിൽ. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും...

ഗുരുദേവ കോളജ് സംഘർഷം; 4 എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി : ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർഥി എം.കെ.തേജു സുനിൽ,...

ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്നറിയാതെ സുനിത

വാഷിങ്ടൻ : ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു നാസ. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ്...

തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി യുവതി മുങ്ങി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ജോലിചെയ്ത സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ്...

സർക്കാർ ഓഫീസുകളിലെ പണമിടപാടുകള്‍ യു.പി.ഐ വഴി അടയ്‌ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്‌ക്കാൻ അനുമതി നൽകി ​ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക...

ഒളിമ്പിക്‌സ് ഉദ്ഘാടനം ഇന്ന്: ലോകം പാരീസിലേക്ക്

പാ​രി​സ്: ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഇന്ന് പാരീസിൽ തുടക്കം. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ...

അർജുൻ ലോറി നിർത്തിയത് ചായകുടിക്കാനാകണം; ആ കടയും മണ്ണെടുത്തു

ഷിരൂർ ( കർണാടക) : പനവേൽ-കന്യാകുമാരി റൂട്ടിലെ ഷിരൂരിൽ 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയിൽനിന്നു ചായകുടിക്കാനാകണം അർജുൻ ലോറി നിർത്തിയത്. 3 വർഷമായി ഈ...

അർജുനെ തേടി 11–ാം നാൾ

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഉച്ചയോടെ...

25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഹോട്ടലുടമ പിഴയടയ്ക്കേണ്ടത് 35,000 രൂപ

ചെന്നൈ : വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ. 2022ൽ...

മുംബൈയിൽ കനത്ത മഴ തുടരുന്നു

മുംബൈ : മഹാരാഷ്ട്രയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പുണെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്...