എസ്.ബി.ഐയിൽ 1040 സ്‌പെഷ്യലിസ്റ്റ് ഓഫീസർ; അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. 1040 ഒഴിവുണ്ട്. മുംബൈയിലോ രാജ്യത്തെ മറ്റേതെങ്കിലും സര്‍ക്കിളുകളിലോ ആയിരിക്കും...