കര്‍ണാടകയില്‍ ദേശീയപാത പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു;ഡ്രൈവറെ രക്ഷപ്പെടുത്തി
കാര്‍വാര്‍: കര്‍ണാടകയില്‍ ദേശീയപാത 66-ല്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. സദാശിവഗഡിനെ കാര്‍വാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച...