Blog

മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍

മുംബൈ : ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്‌ജ് സിരീസില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണാണ് മോട്ടോറോള എഡ്‌ജ് 50. മുന്തിയ സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകളുള്ള എഐ ക്യാമറ എന്നിവയാണ്...

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഇന്ത്യയിൽ താമസിക്കും;മകൻ സജീബ് വാസിദ്

വാഷിങ്ടൻ : ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ താമസിക്കുമെന്നും ഭാവി പരിപാടികളെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും മകൻ സജീബ് വാസിദ്. ഷെയ്ഖ് ഹസീന ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും...

വയനാട്ടിൽ തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭയോഗം

തിരുവനന്തപുരം : മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും.തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച...

പെൺമക്കളോടിച്ച ജെറ്റ് സ്കീയിടിച്ച് കടലിലേക്ക് തെറിച്ച് വീണ് അമ്മക്ക് ദാരുണാന്ത്യം

ആർക്കച്ചോൺ ബേ : ഒഴിവ് ദിനത്തിൽ ഇരട്ട പെൺകുട്ടികൾക്കൊപ്പം കടൽക്കരയിലെത്തിയ 47കാരിക്ക് ദാരുണാന്ത്യം. 16 വയസ് പ്രായമുള്ള ഇരട്ടപ്പെൺകുട്ടികൾ ഓടിച്ച ജെറ്റ് സ്കീ തലയിലേക്ക് പാഞ്ഞ് കയറി...

ബംഗ്ലദേശിൽ കലാപം ശമനമില്ലാതെ തുടരുന്നു; 24 പേരെ തീവച്ചു കൊന്നു

ധാക്ക∙ ബംഗ്ലദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) മരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ...

വീണ്ടും വമ്പൻ ഇടിവിൽ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന്...

വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട കമ്പനികള്‍ കൂട്ടത്തോടെ കോടതിയില്‍

ടെക്‌സസ് : ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു....

വയനാട് ദുരിതാശ്വാസത്തിന് 2 കോടി നൽകി പ്രഭാസ്

ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ വയനാട് ചൂരൽമല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളിൽനിന്നും സഹായം പ്രവഹിക്കുന്നു. ചലച്ചിത്രമേഖലയിൽനിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം പ്രഭാസാണ്...

പൊലീസ് ഉദ്യോ​ഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ : പൊലീസ് ഉദ്യോ​ഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ...