പഞ്ചാബ് ട്രെയിൻ പാളം തെറ്റുന്നത് ഒഴിവാക്കി: ബതിന്ദ-ഡൽഹി ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി
പഞ്ചാബ് ∙ വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം. പഞ്ചാബിലെ ബറ്റിൻഡ– ഡൽഹി റെയിൽപാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെയോടെയാണ് പാളത്തിൽ ഇരുമ്പുദണ്ഡുകൾ...
