മദ്യം ഒഴിവാക്കിടെ 6 വർഷം;മദ്യവ്യവസായി വിജയ് മല്യയുടെ മകൻറെ പോസ്റ്റ്
മദ്യപാനികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ് മദ്യം ഒഴിവാക്കുക എന്നത്. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ മാത്രമാണ് മദ്യപാനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ആറ് കൊല്ലമായി താന്‍ മദ്യപാനം...