Blog

AI പദ്ധതികൾക്ക് മുൻഗണന;12500 ജീവനക്കാരെ ഡെല്‍ പിരിച്ചുവിട്ട്

വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ട്രോണിക്‌സ് ബ്രാന്റായ ഡെല്‍ ടെക്‌നോളജീസ്. 12500 ജീവനക്കാരെയാണ് ഡെല്‍ പിരിച്ചുവിട്ടത്. ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനമാണിത്. 15 മാസത്തിനിടെ ഇത്...

വഖഫിൽ സർക്കാരിന്റെ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കു

ന്യൂഡല്‍ഹി: കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയില്‍ സര്‍വേ...

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ

മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തില്‍ തുടരും. നഗരങ്ങളിലെ ഉപഭോഗ ശേഷി വര്‍ധിച്ചത് ആഭ്യന്തര വളര്‍ച്ചക്ക് സ്ഥിരത...

എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന്;രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന ആരോപണത്തിൽ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം.ബി.ജെ.പി. സർക്കാർ ‘പരാജയപ്പെട്ടതിന്’ പിന്നാലെ മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും പ്രതിമകൾ മാറ്റിയതുപോലെ ഭരണഘടനയുടെ അന്തസ്സത്തയും...

റിലയൻസ് ട്രൂ 5ജി ടെലികോം നെറ്റ് വർക്ക് വിപുലീക്കാൻ:മുകേഷ് അംബാനി

മുംബൈ: അവസാനഘട്ട ചെലവുകള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി....

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു;ആർക്കും പരിക്കില്ല

ആലപ്പുഴ: സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേയാണ് മറ്റൊരാൾ വെടിവെച്ചത്‌. ആർക്കും പരിക്കില്ല. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു...

വയോധികൻ കാറിടിച്ച് മരിച്ചസംഭവത്തില്‍; സ്വകാര്യ ബാങ്കിലെ വനിതമാനേജർ ക്വട്ടേഷൻ നൽകിയത്

കൊല്ലം: കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ  ത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത...

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് എടത്വ ടൗൺ ക്ലബ് ആദ്യം സംഭാവന നല്കി.

  എടത്വാ: വയനാട് ദുരന്തത്തിൽ കൈതാങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ്...

വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം: ഉത്തരവിട്ട് കോടതി

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന്...

ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടു; വിനേഷ് ഫോഗട്ട് ആശുപത്രിയിൽ

പാരീസ് ഒളിമ്പിക്സിൽ അയോഗിക്കപ്പെട്ടത് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടതിന് പിന്നാലെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി...