Blog

ഏഴാം ക്ലാസ് വിദ്യാർഥിനി ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ചു

കോട്ടയം: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര...

പ്ലസ് വൺ തത്സമയപ്രവേശനം നടത്തും;ഇന്ന് വൈകുന്നേരം നാലുമണിവരെ

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായി വെള്ളിയാഴ്ച തത്സമയപ്രവേശനം നടത്തും. വ്യാഴാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. അലോട്‌മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അവസരമുണ്ട്. ഒഴിവുള്ള സീറ്റിന്റെ...

യുപിഐ ഉപയോഗിച്ച് നടത്താവുന്ന ഇടപാടുകൾ പരിധി 5 ലക്ഷം രൂപ

കോട്ടയം: അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ജനപ്രിയ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവന്ന് റിസർവ് ബാങ്ക്. യുപിഐ ഉപയോഗിച്ച്...

സുനിത വില്യംസിന്റെ തിരിച്ചുവരവ്;സ്‌പേസ് എക്‌സ് പേടകം ഉപയോഗിക്കുമെന്ന് നാസ

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറും തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകളെ തുടര്‍ന്നാണിത്. പത്ത്...

മെഡിക്കൽ അനുബന്ധ കോഴ്‌സുകുടെ പ്രവേശനം: നീറ്റ് ഫലം 11 വരെ ഓൺലൈനായി നൽകാം

തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ചവർ നീറ്റ് ഫലം ഓൺലൈനായി നൽകണം. ഓഗസ്റ്റ് 11-ന് രാത്രി 11.59 വരെ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന...

ഖദീജയുടെ റഹ്‌മാന്റെ ചലച്ചിത്രക്കുറിച്ച്: എ.ആര്‍.റഹ്‌മാന്‍

ഹലീത ഷമീം സംവിധാനം ചെയ്ത മിന്‍മിനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുകയാണ് എ.ആര്‍. റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍. ചിത്രത്തിന്റെ പ്രീമിയര്‍...

പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണുമരിച്ചു;അപകടം രക്ഷിതാക്കൾക്കൊപ്പം യാത്രചെയ്യുമ്പോൾ

തിരുവനന്തപുരം: ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക്...

വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ് എത്തും

കൽപ്പറ്റ: വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ എത്തുമെന്നാണ് വിവരം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ...

അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ;ഐ.സി.എം.ആർ. സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി...

പശ്ചിമ ബംഗാള്‍ മുതിര്‍ന്ന സിപിഎംനേതാവുംമുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു...