വ്യാജ കുറ്റപത്രം: കരുനാഗപ്പള്ളി ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി
രഞ്ജിത്ത് രാജതുളസി കരുനാഗപ്പള്ളി: നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...