സ്കൂളുകളിൽ ഗുഡ് മോർണിംഗ് ഒഴിവാക്കാൻ നിർദ്ദേശവുമായി ഹരിയാന
ഹരിയാന: സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ പകരം ‘ജയ്ഹിന്ദ്’ എന്ന് ആശംസിക്കാൻ നിർദ്ദേശവുമായി ഹരിയാന. കുട്ടികൾക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോർണിംഗ്’ ഒഴിവാക്കുന്നതിന്...