Blog

വയനാട് ദുരന്തത്തിന്റെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന്;മുരളീധരൻ

കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന്...

വയനാട്ടിൽ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ജനിതകപരിശോധന ഫലം; ഇന്ന് പുറത്തുവിടും

മേപ്പാടി: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് തിരച്ചില്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത്...

ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിരക്കിൽ പെട്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു

പട്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ജെഹനാബാദ് ജില്ലയിലെ ബരാവറിൽ ബാബാ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ...

ബംഗ്ലാദേശ് ആക്രമണങ്ങളും ഓൺലൈൻവഴി വ്യാജപ്രചാരണങ്ങള്‍

ധാക്ക: ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന...

കെ.എസ്.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠന

തിരുവനന്തപുരം: ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്താന്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം...

സെയ്ന്റ് മാർട്ടിൻ ദ്വീപും യു.എസും തമ്മിലുള്ള ബന്ധമെന്ത്

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍...

പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സരിത വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് രേഖകൾ പോലീസ് പിടിച്ചെടുത്തു

കൊല്ലം : റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിൽനിന്ന് വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകൾ...

സിസ്‌കോ വീണ്ടും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു

കാലിഫോര്‍ണിയ : പ്രമുഖ അമേരിക്കന്‍ ബഹുരാഷ്‌ട്ര നെറ്റ്‌വര്‍ക്കിംഗ്-ഇന്‍റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം...

ചെയ്യാത്ത തെറ്റിന് 17 കൊല്ലം ജയിലിൽ കഴിഞ്ഞു

വർഷങ്ങളോളം ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിയുക, എന്നിട്ടോ അത്രയും കാലം ജയിലിലിട്ട നിരപരാധിയോട് തന്നെ ജയിലിൽ കഴിഞ്ഞതിന് ഒരു തുക ചോദിക്കുക. സങ്കല്പിക്കാൻ തന്നെ പ്രയാസം അല്ലേ?...

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗമായ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍...