Blog

ഒറ്റയടിക്ക് 11,000-ത്തിലധികം താമസക്കാരുടെ ‘വെളിച്ചം’ കളഞ്ഞു; കാരണക്കാരന്‍ ഒരു പാമ്പ്

വിഷ പാമ്പ് കൊത്തിയാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ ഒരു പാമ്പിന് ഒരു പ്രദേശത്തെ മൊത്തം വൈദ്യുതിയും തടപ്പെടുത്താന്‍ കഴിയുമോ? കഴിയുമെന്നാണ്...

ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി നിരവധി ജീവൻ കൈപിടിച്ച് കയറ്റി കേരള പൊലീസ്

കല്‍പ്പറ്റ : ഉരുൾപൊട്ടൽ ദുരന്തം പുറത്തറിഞ്ഞ ആദ്യനിമിഷങ്ങളില്‍ നാട്ടുകാരോടൊപ്പം ചൂരല്‍മലയിലെത്തിയതാണ്. ഈ നിമിഷം വരെ എല്ലാത്തിലും ഭാഗവാക്കായി കേരള പൊലീസിലെ വലിയൊരു സംഘം ഇവിടെയുണ്ട്. രാപ്പകല്‍ ഭേദമന്യേ...

സ്ലിപ്പർ ധരിച്ച് ടൂവീലർ ഓടിച്ചാൽ അത് നിയമ ലംഘനമോ?

രാജ്യത്ത് ബൈക്കോ കാറോ ഓടിക്കാൻ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. 2019ൽ കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി. ഈ മോട്ടോർ വെഹിക്കിൾ നിയമത്തിന് കീഴിൽ...

അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി

ബെംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി...

ആറ് വയസ്സുകാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ്...

ഇസ്രയേൽ വ്യോമാക്രമണത്തിൽ അബുവിന് നഷ്ടമായത് കുടുംബം

ഗാസ : ശനിയാഴ്ച ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നവജാത ഇരട്ടകളും. നാല് ദിവസം മുൻപ് ജനിച്ച ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനായി പോയ പിതാവ് മാത്രമാണ്...

വിലയേറിയ പ്ലെ ബട്ടൻ, സ്വപ്നനേട്ടത്തിൽ ‘കെഎല്‍ ബ്രോ’ ബിജു ഋത്വിക്; ഒരു വീഡിയോയ്ക്ക് വരുമാനം എത്ര?

ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർ​ഗം കൂടിയായതിനാൽ ചാനൽ തുടങ്ങുന്നതിനായി നിരവധി പേരാണ് രം​ഗത്ത് എത്തുന്നതും....

വയനാട്ടിൽ തിരച്ചിൽ തുടരുന്നു; അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം വൈകും

മേപ്പാടി : ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. വിദഗ്ധ സംഘം ഉരുൾബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. ജില്ലയിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ...

കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും...

ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് മദ്യലഹരിയിൽ ഉറങ്ങി പോയി, ഉണരും മുൻപ് രക്ഷകരായി പൊലീസ്

ഇടുക്കി : പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ബോധമറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് തക്ക സമയത്ത് പൊലീസ് നടത്തിയ ഇടപെടലിൽ പാളിയത് 38കാരന്റെ...