എന്തായിരിക്കും മാരുതിയിൽ നിന്നും ഹോണ്ടയിൽ നിന്നുമുള്ള അടുത്ത ലോഞ്ച്?
ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. അതേസമയം ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിൽപ്പന ഓരോ മാസവും കുറഞ്ഞുവരികയാണ്. സെഡാൻ സെഗ്‌മെൻ്റിൽ, ഈ ഫോർ വീലർ വിഭാഗത്തിന് ഇപ്പോൾ...