Blog

പത്തനംതിട്ടയില്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. എമറാള്‍ഡ് ടൂറിസ്റ്റ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്....

നടിയുടെ ഗുരുതര ലൈംഗിക ആരോപണം: സിദ്ധിഖ് രാജിവെച്ചു

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി വന്നതിനു പിന്നാലെ സിദ്ധിഖ് രാജിവെച്ചു. 'അമ്മ പ്രസിഡന്റ് മോഹൻലാലിന്...

സിദ്ദിഖ് കൊടും ക്രിമിനൽ: ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്

അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്...

Kerala Weather Update|ചക്രവാതച്ചുഴി രൂപപ്പെട്ടു, 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്ത്‌ തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപെട്ടതിനാലാണ് മഴ മുന്നറിയിപ്പ്...

ഇഷ്ട ഭക്ഷണം പാചകം ചെയ്ത് നൽകിയില്ല; യുപിയിൽ യുവതിയെ ആൺ സുഹൃത്ത് അടിച്ചു കൊന്നു

ഇഷ്ട ഭക്ഷണം പാചകം ചെയ്തു നൽകാത്തതിന്റെ പേരിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ആൺസുഹൃത്ത് അടിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിലെ വിദ്യാ നഗറിലാണ് സംഭവം...

ചേലാകർമത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ഇടുക്കിയിൽ ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേരെ കാഞ്ഞാർ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെ ജില്ലാ...

ദുരിതാശ്വാസനിധി: സാലറി ചലഞ്ചിന് സമ്മതമല്ലെങ്കിൽ പിഎഫ് വായ്പയില്ല; കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും തമ്മിൽ ഭിന്നത മുറുകുന്നു....

യുപിയിൽ വ്യവസായിയെ ഫ്ലാറ്റിന്റെ അടിയിൽ കുഴിച്ചിട്ടു, മുൻ പോലീസുകാരൻ പിടിയിൽ

ലഖ്നോ : ഉത്തർപ്രദേശിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ്...

സിനിമ ആരുടേയും കുത്തകയല്ല, പേരുകൾ പുറത്തുവിടണം; അൻസിബ

ശക്തമായ തെളിവുകൾ വേട്ടക്കാർക്കെതിരെ ഉണ്ടെങ്കിൽ അവരുടെ പേര് വെളിപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് 'അമ്മ' എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ പ്രശ്നം...

ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊൽക്കത്ത : കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ.കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നിലവിൽ...