‘കർഷകസമരം ബംഗ്ലദേശിലെ പോലെ അരാജകത്വം സൃഷ്ടിക്കാൻ’: കങ്കണയുടെ വിവാദപരാമർശം തള്ളി ബിജെപി
ന്യൂഡൽഹി∙ കർഷക സമരത്തിനെതിരെ നടിയും എംപിയുമായ കങ്കണ റനൗട്ട് നടത്തിയ വിവാദപരാമർശം തള്ളി ബിജെപി. പാർട്ടിനയങ്ങൾ പറയാൻ കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി.കർഷകസമരത്തിന്റെ പേരിൽ ബംഗ്ലദേശിലെ പോലെ...