ശിശുക്ഷേമ സമിതി: ഇടതു സംഘടനാ നേതാവായി കൊലക്കേസ് പ്രതി, സൂപ്രണ്ടാക്കാനും നീക്കം
തിരുവനന്തപുരം ∙ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി മുഖ്യമന്ത്രി പ്രസിഡന്റായി പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഇടതു ജീവനക്കാരുടെ സംഘടനാ നേതാവായി കൊലക്കേസ് പ്രതിയെ തിരഞ്ഞെടുത്തതു വിവാദത്തിൽ....