Blog

വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി; ദാരുണസംഭവം മലപ്പുറം കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയിൽ...

പഴയ വാഹനം പൊളിക്കുന്നവർക്ക് പുതിയ വാഹനത്തിന് വിലക്കിഴിവ്; ഉറപ്പുനൽകി വാഹന നിർമാതാക്കൾ

കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഉത്സവകാലത്ത് 1.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കള്‍....

നിലവിൽവന്നിട്ട് 10 കൊല്ലം; ജൻ ധൻ യോജന ഉപഭോക്താക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി 'ജന്‍ ധന്‍ യോജന'യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച...

ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു

കോട്ടയം: അപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി....

മുഷിഞ്ഞവസ്ത്രം മുറിയിൽ വച്ചതിന് തര്‍ക്കം; ഹോട്ടൽ ജീവനക്കാരനെ കുപ്പിച്ചില്ലു കൊണ്ട് കുത്തി, ഗുരുതര പരുക്ക്

കോഴിക്കോട്∙ മുഷിഞ്ഞ വസ്ത്രം മുറിയിൽ വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനു കുപ്പിച്ചില്ല് കൊണ്ടു കുത്തേറ്റു. അതിഥി തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുപ്പിച്ചില്ല് തറച്ചുകയറി യുവാവിനു ശ്വാസകോശത്തിനു...

സാങ്കേതിക പിഴവ്: 12 ലക്ഷത്തിന്റെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന് 4 ലക്ഷം; അബദ്ധം പിണഞ്ഞ് വിമാനക്കമ്പനി

കാൻബറ: സാങ്കേതിക പിഴവ് കാരണം വലിയ അബദ്ധം പിണഞ്ഞ് ആസ്ത്രേലിയൻ വിമാനക്കമ്പനി. ഇവരുടെ വിമാനത്തിലെ നൂറ് കണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് 'വൻ ഓഫറി'ൽ ഇതുവഴി യാത്രക്കാർക്ക്...

സർക്കാരിനെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപവരെ മാസം നേടാം!; പുതിയ സമൂഹമാധ്യമ നയവുമായി UP സർക്കാർ

ലഖ്നൗ: പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി...

‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് അനന്യയും സരയുവും

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു...

വനിതാ ഡോക്ടറുടെ കൊലപാതകം: ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ്

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ബംഗാളിൽ തുടങ്ങി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർക്കു...

നയരൂപീകരണ സമിതിയിൽനിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് വിനയൻ; മുകേഷിനെ ഒഴിവാക്കും

തിരുവനന്തപുരം∙ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കും. ഇതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുകേഷിനെതിരെ ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് നടപടി. സമിതിയിൽനിന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന്...