Blog

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെനാനവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു

എറണാകുളം: സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെനാനവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു.കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ'മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും...

വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

ഇടുക്കി: നീണ്ട ഇടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ...

പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നു , കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം എല്ലായിടത്തും ഉണ്ട് :നടി ഖുശ്ബു

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക...

തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ ഈമാസം 31-ന്

അബുദാബി : തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ ഈമാസം 31-ന് പ്രാബല്യത്തിലാകും. തൊഴിൽ കേസുകളിൽ തീരുമാനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി നടപ്പാക്കുന്നത്.ഭേദഗതിപ്രകാരം തൊഴിലാളിക്കും...

ബംഗാളിൽ ഡോക്ടറെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കും :മമതാ ബാനർജി

കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. അടുത്തയാഴ്ച...

“ആപ്പിൾ ഇവന്‍റ്’ സെപ്റ്റംബര്‍ 9ന്:വരുന്നു ആപ്പിൾ 16 സീരീസ്

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കും. സെപ്റ്റംബര്‍ 9ന് ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും 'ആപ്പിള്‍ ഇവന്‍റ്' എന്ന്...

ലൈസൻസിലാത്ത മകന് കാർ ഓടിക്കാൻ നൽകാത്തതിന് മകൻ വീടിന് മുമ്പിൽ നിർത്തിയിട്ട കാർ കത്തിച്ചു

മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ്...

രാമേശ്വരം കഫേ സ്ഫോടനം: ആസൂത്രകൻ ഇന്ത്യയിലുടനീളം ട്രെയിനുകൾക്ക് നേരെ ആക്രമണത്തിന് ആഹ്വാനം

രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളോട് ആവശ്യപ്പെടുന്ന തീവ്രവാദി ഫർഹത്തുള്ള ഘോരിയുടെ വീഡിയോ പ്രചരിച്ചതിൽ അതീവ ജാഗ്രത. ബംഗളൂരു സ്ഫോടനത്തിൽ ഫർഹത്തുള്ള ഘോരിയ്ക്കുവേണ്ടിയുള്ള തിരച്ചിലിനിടെയാണ്...

യുവനടിയുടെ പീഡന പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുതിർന്ന നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം...

102-ാം പിറന്നാള്‍ സ്‌കൈ ഡൈവിങ് ചെയ്ത് ആഘോഷമാക്കി ഒരു മുത്തശ്ശി

യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശിയാണ് സ്‌കൈഡൈവിങ് നടത്തി തന്‍റെ 102-ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഏഴായിരം അടി ഉയരത്തില്‍...