പരമ്പര പോയെങ്കിലും ഒടുവിൽ ആശ്വാസജയം; ഏകദിനത്തിൽ രണ്ടാം തവണ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അയർലൻഡ്
അബുദാബി∙ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയം കുറിച്ച് അയർലൻഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 69 റൺസിനാണ് അയർലൻഡിന്റെ വിജയം. മത്സരത്തിൽ...
