Blog

കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി

കൊച്ചി: നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന്‌ സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി. 'റിയല്‍ ജസ്റ്റിസ്' സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍...

‘പടവെട്ട്’ സംവിധായകനിൽനിന്ന് പീഡനം നേരിട്ട അതിജീവിത;ശരീരഭാരം 64 ൽനിന്ന് 28 ആയി

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ പേർ രം​ഗത്ത്. പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് നേരത്തേ യുവതി രം​ഗത്തെത്തിയിരുന്നു. 2022-ൽ...

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി

മുംബൈ: ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ്...

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരേ കടുത്ത ആരോപണങ്ങളുമായി റോസ്ബെൽ ജോൺ

കൊച്ചി: പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെൽ ജോൺ. നേതാക്കളോട് അ‌ടുപ്പമുള്ളവർക്ക് മാത്രമേ അ‌വസരങ്ങൾ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ...

ചെങ്കടലിലെ ഷൈബാ ദ്വീപിൽ വരുന്നു ‘വാട്ടർ സ്ട്രിപ്പ്’

റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടർ സ്ട്രിപ്പ്’ ചെങ്കടലിലെ ഷൈബാ ദ്വീപിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പ് ആണ് ചെങ്കടൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ...

തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ വരുന്നു

രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ്...

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ...

16കാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വർഷം തടവ്

  തളിപ്പറമ്പ് (കണ്ണൂർ)∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയായ 54 വയസ്സുകാരനു 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും...

കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്;‘വേദനിപ്പിക്കുന്ന കാഴ്ച, അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്....

ചർമ്മം അയഞ്ഞുതൂങ്ങി പ്രായം കണ്ടുതുടങ്ങിയോ? മല്ലിയില – പുളി വെള്ളം ഇതുപോലെ ഉപയോ​ഗിച്ചാൽ മാത്രം മതി

നല്ലതെളിഞ്ഞ യുവത്വമുള്ള ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. നിങ്ങൾ മുഖക്കുരുവില്ലാത്ത, ചുളിവില്ലാത്ത ചർമ്മം സ്വന്തമാക്കുന്നതിനായി പല വഴികളും പരീക്ഷിച്ച് ഫലം കാണാതെയിരിക്കുന്നവരാണോ. എന്നാൽ വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് തെളിഞ്ഞ...