എസ് ഐ അലോഷ്യസ് അലക്സാണ്ടർക്കെതിരായ താൽക്കാലിക ജപ്തി ഉത്തരവ് സ്ഥിരപ്പെടുത്തി
25 ലക്ഷം രുപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സബ് കോടതി ഉത്തരവ്. കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്സാണ്ടറിൻ്റെ വസ്തുവകകൾ ജപ്തി...