പൂജാ അവധിക്ക് തിരക്കില്ലാതെ നാട്ടിൽ വരാം; എറണാകുളം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സർവീസ് നാളെ
തിരുവനന്തപുരം: പൂജ അവധിക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവെ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്നും കോട്ടയത്തേക്കും മംഗളൂരു ജംഗ്ഷനിൽ നിന്ന്...
