ഹരിയാനയിൽ 5 പേർ അറസ്റ്റിൽ; പശുക്കടത്തുകാരനെന്ന് കരുതി പ്ലസ്ടു വിദ്യാർഥിയെ വെടിവച്ചു കൊന്നു.
ന്യൂഡൽഹി∙ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർഥിയെ പിന്തുടർന്ന് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ പശു സംരക്ഷകർ...