Blog

അഞ്ചുമാസമായി പെൻഷൻ ഇല്ല; നടുറോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി

ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു...

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ പ്രതിഷേധം തുടങ്ങി

ന്യൂഡൽഹി: സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു ജന്തർ മന്തറിലാണ് പ്രതിഷേധ സമരം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം...

വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യും, ഇതിനായി നോട്ടിസ് നൽകാനാണു തീരുമാനം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടിസ്...

ഹൈക്കോടതി കേസ് ഇന്നു പരിഗണിക്കാനിരിക്കെ, പി.വി.അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു

  കോഴിക്കോട്: എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്....

കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം...

2045ഓടെ രാജ്യത്തിന്റെ ഊർജ ആവശ്യം ഇരട്ടിയാക്കും; നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ ആവശ്യം 2045 ഓടെ ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2045 ഓടെ ഇന്ത്യയുടെ പ്രതിദിന എണ്ണ ഉപഭോഗം 19 ദശലക്ഷം ബാരലിൽ...

പലസ്തീൻ കുട്ടികളുടെയും കാൻസർ രോഗികളുടേയും പത്താമത് സംഘത്തെ സ്വാഗതം ചെയ്ത് യുഎഇ

അബുദാബി: ഗാസ മുനമ്പിൽ നിന്നുള്ള പരിക്കേറ്റ 1,000 കുട്ടികൾക്കും, 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ...

യു എ ഇയിൽ കനത്ത മഴ പെയ്തേക്കും;നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി

അബുദാബി: യു എ ഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മിന്നലിനും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച...

അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ

അബുദാബി: അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ ഉടനെ പ്രവർത്തനം ആരംഭിക്കും. അബുദാബിയിൽ നിന്ന് ആളുകളെ അടുത്തുള്ള ദ്വീപുകളിലേക്കായിരിക്കും എത്തിക്കുക. എ ഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ...

ലോകത്തെ വിസ്മയിപ്പിച്ച് റെക്കോർഡ് ടൂറിസം നേട്ടവുമായി ദുബായ്

ദുബായ്: കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ റെക്കോർഡിട്ട് ദുബായ്. കഴിഞ്ഞ വർഷം രാജ്യം സ്വീകരിച്ചത് 17 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെയെന്ന് കണക്ക്. ആഗോള വിനോദസഞ്ചാര മേഖലയിൽ രാജ്യം...