കൗതുകമായി പുങ്കന്നൂർ കാളക്കുട്ടി
പത്തനംതിട്ട : നാട്ടുകാർക്ക് കൗതുകമായി പുങ്കന്നൂര്‍ കാളക്കുട്ടി. ലോകത്തിലെ ഉയരംകുറഞ്ഞ കന്നുകാലികളാണ് പുങ്കന്നൂര്‍. പത്തനംത്തിട്ട സ്വദേശി ചിക്കു നന്ദനയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാളക്കുട്ടിയെ സ്വന്തമാക്കിയത്. ചിക്കു...
