കോട്ടയം ഞങ്ങൾ ഇങ്ങ് എടുക്കുവാ: കെ.സുധാകരൻ
കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്തേക്കുമെന്നു സൂചന നൽകി കെപിസിസിഅധ്യക്ഷൻ കെ.സുധാകരന്‍. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ്...