സമരാഗ്നിയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി
കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ യാത്രയായ സമരാഗ്നിയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി. മട്ടന്നൂരിലും, കണ്ണൂരിലുമാണ് പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്രത്തിലെയും, കേരളത്തിലെയും ഫാസിസ്റ്റ് ഭരണത്തെ...