Blog

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അധികൃതര്‍

ദുബായ്: അസ്ഥിരമായ കാലാവസ്ഥ കാരണം ഫെബ്രുവരി 12 തിങ്കളാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളെ...

ശക്തമായ മഴ: ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചു

ഷാര്‍ജ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചിടാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും....

നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം; 3 പേർക്ക് പൊള്ളലേറ്റു

ആലപ്പുഴ: ചുനക്കര ഉത്സവത്തിന്‍റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടി തീപടർന്നു. സ്വർണത്തിടമ്പ് കത്തിന‍ശിച്ചു. കെട്ടുകാളയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പേർക്ക് പൊള്ളലേറ്റു. സാരമായി...

തിങ്കളാഴ്ച ശിവ പ്രീതിക്ക് ഉത്തമം തിങ്കളാഴ്ച ദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണ്

  ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും ഉത്തമം ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന...

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?

  പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു....

ഒമാനിൽ നാളെ പൊതു അവധി

മസ്കറ്റ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം...

ആം ആദ്മി പാർട്ടി മുഖ്യമന്ത്രിമാർ നാളെ അയോധ്യ സന്ദർശിക്കും

ന്യൂഡെല്‍ഹി : ആം ആദ്മി പാർട്ടി മുഖ്യമന്ത്രിമാർ നാളെ അയോധ്യ സന്ദർശിക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കുടുംബസമേതമാണ് അയോധ്യ സന്ദർശിക്കുക.പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക്...

പന്ന്യൻ വീണ്ടും സംസ്ഥാന കൗൺസിലിൽ

തിരുവനന്തപുരം: പന്ന്യൻ രവീന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി. ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതായിരുന്നു.ഇ.എസ് ബിജി മോളും കൗൺസിലിൽ. മഹിളാ...

കൗമാര കപ്പിലും ഇന്ത്യക്ക് കണ്ണീർ; ലോകകപ്പിൽ ഓസീസ് ചാമ്പ്യൻമാർ

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍...

യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം

  ദുബായ്: യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ...