Blog

യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു, കരയാത്തതിന് വീണ്ടും മർദനം; ഒളിവിൽ പോയ അധ്യാപികയെ കണ്ടെത്താനായില്ല

  തൃശൂർ∙  യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ...

മദ്യലഹരിയിൽ കാറോടിച്ച്   സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു: നടൻ ബൈജു  അറസ്റ്റിൽ

  മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മ്യൂസിയം...

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാല അറസ്റ്റിൽ, തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടി. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും...

‘നാട്യ വാദ്യ സാര്‍വ്വഭൗമം’ യുടെ മുംബൈ പ്രകാശനം നടന്നു .

ആത്മകഥയുടെ പ്രകാശനം കേരളീയസമാജത്തിൻ്റെ സാഹിത്യ സായാഹ്നത്തിൽ ഡോംബിവ്ലി : പ്രശസ്ത വാദ്യ-നാട്യ-നൃത്ത കലാകാരനായ പ്രൊഫ. നെല്ലുവായ് കെ.എന്‍.പി നമ്പീശന്റെ ആത്മകഥയായ 'നാട്യ വാദ്യ സാര്‍വ്വഭൗമം' എന്ന പുസ്തകത്തിന്റെ...

കല്യാൺ -ഡോംബിവ്‌ലി മേഖലയിൽ 15 ന് കുടിവെള്ളം മുടങ്ങും

  കല്യാൺ : കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ഒക്ടോബർ 15ന് ചൊവ്വാഴ്ച്ച ജലവിതരണം മുടങ്ങും . ജലപാത പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാലാണ് രാവിലെ 10 മണിമുതൽ...

കല്യാൺ സാംസ്‌കാരികവേദിയിൽ കാട്ടൂർ മുരളിയുടെ കഥകൾ

കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശനവും നടക്കും കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിൻ്റെ കലാസാഹിത്യ വിഭാഗമായ കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ മുതിർന്ന...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ  തിങ്കളാഴ്ച ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ...

ഗുരുദേവഗിരിയിൽ വിദ്യാരംഭത്തിനും പൂജയ്ക്കും തിരക്കേറി

  നവിമുംബൈ: വിജയദശമിയോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ നടന്ന എഴുത്തിനിരുത്തലിനും തുടർന്ന് നടന്ന സരസ്വതീ പൂജയ്ക്കും മുൻ വർഷങ്ങളെ അപേക്ഷിച്ചു നല്ല...

കഴുകന്മാർക്കിട്ടില്ല, മൃതദേഹം ദഹിപ്പിച്ചു; രത്തൻ ടാറ്റയുടെ സംസ്കാരം പാഴ്സി ആചാരപ്രകാരം നടത്താതിരുന്നതെന്തുകൊണ്ട്?

ഇന്ത‌്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി...

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി: സർക്കാരിന് ചെലവ് 57 ലക്ഷം, വിമാനയാത്രയ്ക്ക് മാത്രം 7 ലക്ഷം

തിരുവനന്തപുരം∙  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലും പ്രതിഫലമായി നൽകിയത് 19.38 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർക്കുള്ള ശമ്പളവും മറ്റ്...