Blog

ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി

എറണാകുളം : കൊച്ചി പച്ചാളത്ത് ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി. പച്ചാളം സ്വദേശി വില്യമാണ് ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളുടെ മേൽ പെട്രോളൊഴിച്ചശേഷം വില്യം സ്വയം തീ കൊളുത്തുകയായിരുന്നു....

ടെക്‌സ്റ്റെെൽസ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: ആയൂരിൽ ടെക്‌സ്റ്റെെൽസ് ഉടമയെയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച...

മിഥുൻ്റെ സംസ്‌കാരം ഇന്ന് : അന്ത്യ ചുംബനമേകാന്‍ അമ്മയെത്തും

കൊല്ലം: തേവലക്കര ബോയ്‌സ്‌ ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ്‌ മരിച്ച എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി മിഥുന്‍റെ സംസ്‌കാരം ഇന്ന് നടക്കും. കുവൈറ്റില്‍ നിന്നും അമ്മ സുജ ഇന്ന് രാവിലെ നാട്ടിലെത്തും...

“ഹിന്ദി നിർബന്ധമാക്കിയാൽ സ്‌കൂളുകൾ അടച്ചുപൂട്ടിക്കും “: രാജ്‌ താക്കറെ

മുംബൈ: മഹാരാഷ്‌ട്രയിലെ സ്‌കൂളുകളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയാൽ തൻ്റെ പാർട്ടി സ്‌കൂളുകൾ അടച്ചുപൂട്ടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ്...

പുതിയ ആദായ നികുതി ബില്ലിന് സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം

ന്യുഡൽഹി :പുതിയ ആദായ നികുതി ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നികുതി നിയമം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ആദായനികുതി ബിൽ ലോക്‌സഭയുടെ സെലക്‌ട് കമ്മിറ്റി...

നിമിഷ പ്രിയ മോചനം: നയതന്ത്ര സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതിഅനുമതി

എറണാകുളം: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് തള്ളിയാണ് കോടതി...

“എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ല ” : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വി​ദ്യാഭ്യാസ വകുപ്പ്. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ...

സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി

റിയാദ്: ശരീരങ്ങൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൗദി അറേബ്യയിലെ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ...

ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ്‌ നടപടി സ്വാഗതം ചെയ്‌ത് ഇന്ത്യ

ന്യൂഡൽഹി:ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ്‌ ഭരണകൂടത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യ....

ഭക്ഷ്യവിഷബാധ:വിവരം മറച്ചുവെച്ച സ്‌കൂൾ അധികാരികൾക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: തലസ്ഥാനത്ത് നാവായിക്കുളം, പാരിപ്പള്ളി, കിഴക്കേനല എൽപി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്ച സ്കൂളിൽ നിന്ന് നൽകിയ ഫ്രൈഡ് റൈസും ചിക്കനും കഴിച്ച കുട്ടികൾക്കാണ്...