Blog

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും....

ഏറ്റുമുട്ടി പ്രതിപക്ഷവും ബിജെപിയും; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി...

ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണക്കാർ കുഴപ്പത്തിൽ, ആട് സിനിമ, വിജയ്, വെങ്കട്ട് പ്രഭു

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന്...

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു....

പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ പിടിയിൽ, കേരളത്തിലേക്ക് തിരിച്ചു;സുഭദ്ര വധക്കേസ്

  ആലപ്പുഴ∙ സുഭദ്ര വധക്കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക...

അക്ഷരമുറ്റത്ത് കരുന്നുകൾ ഓണം ആഘോഷിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അക്ഷരമുറ്റം പ്ലേ സ്കൂൾ ആൻഡ് നഴ്സറിയിൽ കുരുന്നുകൾ ഓണം ആഘോഷിച്ചു രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ ഓണസദ്യയോട് കൂടി മൂന്നുമണിയോട് കൂടി അവസാനിച്ചു...

ജ്യോതി ലാബ്‌സ് ജീവനക്കാരുടെ ഓണാഘോഷം സിൽവാസയിൽ നടന്നു

മുംബൈ: ജ്യോതി ലാബ്‌സ് (ഉജാല) സിൽവാസ്സ എഞ്ചിനീയറിംഗ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ കുടുംബസമേതമുള്ള ഓണാഘോഷം കമ്പനി അങ്കണത്തിൽ നടന്നു.വിവിധ കലാപരിപാടികളും വാപ്പി അയ്യപ്പ വാദ്യസംഗത്തിന്റെ ശിങ്കാരിമേളം ഉറിയടി മത്സരം...

മുഖ്യമന്ത്രി ; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം

തിരുവനന്തപുരം∙ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 16-ാം ധനകാര്യ കമ്മിഷനു മുന്നില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...

നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ, തീരുമാനം അനന്തമായി നീണ്ടുപോകരുത്; ADGP-RSS കൂടിക്കാഴ്ച

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്നും ആ നിലപാടില്‍നിന്ന് മുന്നോട്ടോ പിറകോട്ടോ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ്...

ഒബിസി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള സ്കോളർഷിപ്പുകൾ

തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് . ഉന്നതപഠനനിലവാരം പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പിന്നാക്ക വിഭാഗ...