Blog

ജയിൽ ഡിഐജിയെ നീക്കി;കൊലക്കേസ് പ്രതിക്ക് വീട്ടുജോലി, മോഷണം ആരോപിച്ച് മർദനം

ചെന്നൈ∙ കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദിച്ച സംഭവത്തിൽ വെല്ലൂർ ജയിൽ ഡിഐജി രാജലക്ഷ്മിയെ ചുമതലകളിൽനിന്നു നീക്കി കാത്തിരിപ്പു പട്ടികയിലാക്കി. ജീവപര്യന്തം തടവുകാരനായ...

സുജിത്ദാസിനെ സിബിഐ ചോദ്യം ചെയ്തു; താനൂർ കസ്റ്റഡി മരണം

തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം...

വിമാന ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി ; യച്ചൂരിയെ അവസാനമായി കാണാൻ ഇൻഡിഗോയിൽ ഡൽഹിക്ക്

കോട്ടയം∙ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു...

നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം ; ഫാംഹൗസ് പാർട്ടിയിൽ രാസലഹരി

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

മലപ്പുറത്ത് ആദിവാസി കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര ∙ പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണു...

15 വര്‍ഷം കഴിഞ്ഞാലും ഇനി വാഹനങ്ങള്‍ പൊളിക്കേണ്ടി വരില്ല; പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ടി വന്നേക്കില്ലെന്ന് റിപ്പോർട്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കാലപ്പഴക്കം...

കണ്ണൂരോണം -2024ൽ അലോഷി പാടും

  നവിമുംബൈ: ഒക്ടോബർ 13 ഞായറാഴ്ച്ച ബേലാപ്പൂർ കൈരളി ഓഡിറ്റോറിയത്തിൽ ( സെക്റ്റർ -8 ,സിബിഡി ) വെച്ച് നടക്കുന്ന നവിമുംബൈ കണ്ണൂർ കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷപരിപാടിയിൽ...

ബോറിവ്‌ലി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 22 ന്

മുംബൈ: സെപ്റ്റംബർ 9 ന് സമാജം പ്രസിഡണ്ട്‌ ശ്രീരാജ് നായർ സമാജം സ്കൂൾ അങ്കണത്തിൽ ഉൽഘാടനം ചെയ്‌ത ഓണച്ചന്തയിലൂടെ തിരുവോണത്തിൻ്റെ വരവറിയിച്ച ബോറിവ്‌ലി മലയാളി സമാജം സെപ്റ്റംബർ...

ഉൾവെ സമാജത്തിൻ്റെ ‘ഹൃദ്യം പൊന്നോണം- 2024’ ഒക്ടോബർ 6 ന്

നവിമുംബൈ : വയനാട് ദുരന്തത്തിന് ഇരയായവരോട് മാനസികമായി ഐക്യപ്പെട്ടുകൊണ്ട് ആർഭാടങ്ങൾ കുറച്ച്‌, മലയാളത്തനിമ നഷ്ട്ടപെടുത്താത്തൊരു ഓണാഘോഷത്തിനായി കേരളസമാജം ഉൾവെ നോഡ് ഒരുങ്ങുന്നു. ഒക്ടോബർ 6ന്, റാംഷേട്ട് താക്കൂർ...

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായതും നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക...