Blog

കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു; ആക്രമിച്ചത് അധ്യാപകന്റെ സഹപാഠി

കോഴിക്കോട്: മുക്കം എൻഐടിയിൽ അസിസ്റ്റന്റ് പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസ്സർ ജയചന്ദ്രന് ഓഫീസിൽ വെച്ച് കുത്തേറ്റത്.മദ്രാസ് എൻഐടിയിൽ സഹപാഠി ആയിരുന്ന ആളാണ്...

നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ​ഗ്രസ്. പ്രതികളെ കണ്ടെത്തുന്നതിലുള്ള...

സെപ്റ്റംബർ 2024; ആദ്യത്തെ കണ്മണിടെ ജനനവിവരം പങ്കുവെച്ച് പ്രിയതാരങ്ങൾ ദീപികയും, രൺവീറും

നടി ദീപിക പദുകോൺ അമ്മയാവുന്നുവെന്ന വാർത്ത ഒരു പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ ആരാധകർ കണ്ടുപിടിച്ചതാണ്. പൊതുസ്ഥലത്തും പരിപാടികളിൽ പങ്കെടുക്കുമ്പോഴും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഇക്കാര്യം പരസ്യമായ...

കാസർകോട് വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

കാസർകോട് : പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍...

ഒമാനിൽ വീണ്ടും ന്യൂനമർദ്ധം വരുന്നു

മസ്കറ്റ് : മാർച്ച് 8 വെള്ളിയാഴ്ച മുതൽ ഒമാനിൽ രണ്ടാമത്തെ ന്യൂനമർദം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ ആണ്...

ദേശീയഗാനത്തെ അപമാനിച്ചതായി പരാതി: പാലോട് രവിക്കെതിരെ ബിജെപി

തിരുവനന്തപുരം:  കോൺഗ്രസിന്റെ സമരാഗ്നി സമാപന സമ്മേളന വേളയിൽ ദേശിയ ഗാനത്തെ അപമാനിച്ചതായി സിറ്റി പോലീസ് കമ്മിഷണർക്ക്  ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ എസ്. രാജീവ്‌ പരാതി...

കാണാതായ കുഞ്ഞിനെ ഉടനടി വീട്ടിൽ തിരികെയെത്തിച്ച് പോലീസ്.

കോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ...

പ്രചാരണം ഊർജ്ജിതമാക്കി ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച്‌ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ...

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. 12 ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ,...

എസ്എഫ്ഐ അക്രമത്തിലാണ് വിശ്വസിക്കുന്നത്: ഗവര്‍ണര്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി...