കേന്ദ്രം കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റ് : കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്‍റായി 1386...