Blog

പേടിഎമ്മിന് 5.49 കോടി രൂപ പിഴ ചുമത്തി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്

ന്യൂ ഡൽഹി: പേടിഎമ്മിന് 5.49 കോടി രൂപ പിഴ, കള്ള പണം വെളുപ്പിച്ചെന്ന് ചൊല്ലി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റാണ് പിഴ ചുമത്തിയതെന്നാണ് ധനകാര്യമന്ത്രാലയതിന്റെ അറിയിപ്പ്. പിപിബിഎൽ സ്ഥിരമായി...

സുൽത്താന്റെ സന്ദേശം ഫ്രഞ്ച് പ്രസിഡന്റിന് കൈമാറി

മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരികിന്റെ സന്ദേശം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനു വൽ മാക്രോണിന് കൈമാറി.ഫ്രാൻസിൻ ഒമാന്റെ പുതിയ അംബാസഡർ ചുമതലയേൽക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സുൽത്താന്റെആശംസാ...

ഷീല സണ്ണിക്കെതിരായ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്യൂട്ടിപാർലർ ഉടമയായ ഷീലസണ്ണിക്കെതിരെ എടുത്ത വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ...

സിദ്ധാർഥിന്റെ മരണശേഷം പാരതിയുമായി പെൺകുട്ടി; പരാതി പരിശോധിക്കപ്പെടും

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണ ശേഷം കോളേജിലെ ഒരു വിദ്യാർത്ഥിനി പരാതി നൽകിയത് ദുരൂഹം. സിദ്ധാർഥ് മരിച്ച ദിവസമായ ഫെബ്രുവരി 18-നാണ് പെൺകുട്ടി...

33 ശതമാനം രാജ്യസഭാ എം.പി.മാർ ക്രിമിനൽ കേസ് പ്രതികൾ,എംപിമാരുടെ ആസ്തി 19.602 കോടി

ന്യൂ ഡൽഹി:  225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്....

ഉത്സവ കച്ചവടത്തിനായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി

കരുനാഗപ്പള്ളി : പുത്തൻതെരുവ് പനമൂട്ടിൽ ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കടത്തൂർ മുറിയിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷിൻ്റെ വീട്ടിൽ അനധികൃതമായി മദ്യവിൽപ്പനക്കായി സൂക്ഷിച്ച 52 ലീറ്റർ ഇന്ത്യൻ...

ശമ്പളം മുടങ്ങി; പെൻ‌ഷൻ വൈകി, സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലോ..?

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമയതോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം, ശമ്പള ദിവസം തന്നെ മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായ ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും...

എന്തുകൊണ്ട് മരിച്ചവർക്ക് വേണ്ടി നമ്മൾ ബലി അർപ്പിക്കുന്നു?

ഭാരതീയ സംസ്‌കൃതിയനുസരിച്ച് ഗൃഹസ്ഥൻ ആചരിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. പിതൃയജ്ഞം രണ്ടുവിധത്തിൽ ഉണ്ട്. 'തർപ്പണ'വും 'ശ്രാദ്ധ'വും. ജീവിച്ചിരിക്കുന്ന മാതാവ്, പിതാവ്, പിതാമഹൻ, ഗുരു, ജ്ഞാനമുള്ളവർ തുടങ്ങിയവരെ...

കോടി പുണ്യം നല്‍കുന്ന രാത്രി: പരമേശ്വര പ്രീതിക്ക് ശിവരാത്രി

ഹിന്ദുമതത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മഹാ ശിവരാത്രി. ശിവന്റെ മഹത്തായ രാത്രി എന്നാണ് ഇത് അറിയപ്പെടുന്നത്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് എല്ലാ വര്‍ഷവും മഹാശിവരാത്രി ആഘോഷിക്കുന്നത്....

ദേവസ്വം ബോര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിഎസ്‌സി സംവരണക്രമം

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക-അനധ്യാപക നിയമനങ്ങളിൽ  പിഎസ്‌സി മാതൃകയിലുള്ള സംവരണം  നടപ്പാക്കാൻ  ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന...