Blog

ധർമ്മസ്ഥല ശവസംസ്കാര കേസ്: വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ SITഅന്വേഷണം വേണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി

ബംഗളൂരു  : ധർമ്മസ്ഥല കേസിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്ന് വിരമിച്ച സുപ്രീം...

നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ

കണ്ണൂര്‍:  മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍  തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ. ഈ ആവശ്യവുമായി  ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നു. ദിവ്യക്കെതിരെ ചുമത്തിയ കുറ്റം ...

തൃശൂരിൽ യുവാവിൻ്റെ ജീവനെടുത്ത് റോഡിലെ കുഴി

തൃശൂര്‍ : ജില്ലയില്‍ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജംഗ്ഷനിലെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എൽതുരുത്ത് സ്വദേശിയായ ആബേൽ (24) ആണ് മരിച്ചത്. ഇന്ന്...

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ് (VIDEO)

വാഷിങ്ടണ്‍:  ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ജെറ്റ് തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇന്ത്യയുടെതാണോ പാകിസ്ഥാൻ്റേതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല....

അവസാനമായി മിഥുനിനെ കാണാന്‍ അമ്മ എത്തി:പൊതുദർശനത്തിൽ കണ്ണീർക്കാഴ്ചകൾ

കൊല്ലം: തേവലക്കര സ്‌കൂളില്‍ വൈദ്ധ്യുതാഘേതമേറ്റ് മരിച്ച  മിഥുന്‍റെ ഭൗതികശരീരം വിളന്തറയിലെ വീട്ടിലെത്തിച്ചു. സ്‌കൂളില്‍ നിന്നു ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഹൃദയഭേദകമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്....

തൊഴിലുറപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം

ന്യുഡൽഹി: തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയൽ ഏർപ്പെടുത്തുകയാണ് ഉദ്ദേശ്യം.ഇന്ത്യയിലെ ആധാർ പ്രവർത്തനം'...

പഠിച്ച സ്‌കൂളിൽ അത്യന്താധുനിക ത്രിമാന പഠനസംവിധാനങ്ങൾ ഒരുക്കി മുംബൈ മലയാളി

കൊല്ലം :പരമ്പരാഗത ക്ലാസ്റൂം പഠന രീതികളിൽ നിന്ന് വ്യത്യസ്തമായി ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഇനി പാഠഭാഗങ്ങൾ ത്രിമാന വീഡിയോ രൂപത്തിൽ ശീതീകരിച്ച...

ചിരഞ്ജീവിയും നയൻതാരയും ആലപ്പുഴയിൽ

ആലപ്പുഴ: ചിരഞ്ജീവിയും നയൻതാരയും ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ.പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ഒരു ​ഗാനരം​ഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായിരിക്കുകയാണ്.ഒരു മലയാളി യൂട്യൂബ് വ്ലോ​ഗിലൂടെയാണ്...

ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി

എറണാകുളം : കൊച്ചി പച്ചാളത്ത് ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി. പച്ചാളം സ്വദേശി വില്യമാണ് ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളുടെ മേൽ പെട്രോളൊഴിച്ചശേഷം വില്യം സ്വയം തീ കൊളുത്തുകയായിരുന്നു....