നേർച്ചക്ക് എത്തിച്ച ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു
പാലക്കാട്: പട്ടാമ്പി നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും...