Blog

ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാല്‍ ടിപ്പർ ഡ്രൈവറായ യുവാവ്‌ തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു....

രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6 ന്.

കൊച്ചി: മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ...

പൂക്കോട്ട് സർവകലാശാലയിൽ കെഎസ്‌യു–എംഎസ്എ ഫ് മാർച്ചിൽ സംഘർഷം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന്...

കേരള സര്‍വകലാശാല കലോത്സവം പേര് മാറ്റാന്‍ നിര്‍ദേശിച്ച് വി സി; ‘ഇന്‍തിഫാദ’ നീക്കംചെയ്യണം

തിരുവനന്തപുരം: പരാതിയും വിവാദവും ഉയർന്നതിനെത്തുടർന്ന് കേരള സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാൻ നിർദേശിച്ച് വൈസ് ചാൻസലർ. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി 'ഇൻതിഫാദ' എന്ന...

ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ധന്യമാക്കി; ബിൽ ഗേറ്റ്സും, ബോളിവുഡ് താരങ്ങളും

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും ജാംനഗറിലെ പ്രീവെഡ്ഡിംഗ് ആഘോഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരപൂർണമാക്കി തീർത്ത് അതിഥികൾ.ലോകോത്തര ബിസിനസ് ഐക്കൺ ബിൽ ഗേറ്റ്‌സ് മുതൽ മുൻനിര...

മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കും : മന്ത്രി.വി.ശിവൻകുട്ടി

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ...

ഇടുക്കിയിൽ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം, സംഘർഷംവസ്ഥ തുടരുന്നു

കോതമംഗലം; ഇടുക്കി അടിമാലിയിൽ കൂവ പറിക്കാവെ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നതിൽ വൻ പ്രതിഷേധം. നേര്യമംഗലം സ്വദേശി ഇന്ദിരയാണ്  കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും...

എംപിമാർക്കും എംഎൽഎമാർക്കും പരിരക്ഷയില്ല, വിചാരണ നേരിടണം: സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വോട്ടു ചെയ്യുന്നതിനും സംസാരിക്കുന്നതിനും പണം വാങ്ങുന്ന എംപിമാരും എംഎൽഎമാരും അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും ജനപ്രതിനിധി എന്ന നിലയിൽ പാർലമെന്‍ററി...

റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി.

തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി. കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട  ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം...

ചാലക്കുടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു

തൃശൂര്‍: ചാലക്കുടിയിൽ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചാലക്കുടി കലാഭവൻ മണി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തൊട്ടുമുന്നിലെ...