കാട്ടുപന്നിയെ കണ്ട് പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയില്‍ ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍.
അടൂർ: കാട്ടുപന്നിയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മയെ കണ്ടെത്തിയത് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ.വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കണ്ടെത്തിയത്. എലിസബത്തിനെ ഇന്നലെ വൈകുന്നേരം...